ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവവത്സരാശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതുവർഷം ആശംസിക്കുന്നതായി ഗവർണർ അറിയിച്ചു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവർത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവർക്കും…

സായുധസേന പതാക വിൽപനയുടെ ഉദ്ഘാടനം എൻ സി സി കെഡറ്റുകളിൽ നിന്ന് പതാക  വാങ്ങിക്കൊണ്ട്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. രാജ് ഭവനിലായിരുന്നു ചടങ്ങ്.  ഡിസംബർ 7 നാണ് പതാകദിനം. സായുധസേനാപതാക വാങ്ങി സൈനിക ക്ഷേമ…

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. മെച്ചപ്പെട്ട പ്രയത്‌നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാൻ നമുക്ക് കൈകോർക്കാമെന്ന്…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. ത്യാഗത്തെയും അർപ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന…

രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും മേയ് ദിന ആശംസകൾ. തൊഴിൽരംഗത്ത്  നൈപുണ്യം മെച്ചപ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും  സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കുമാറാകട്ടെ.