തമ്പാനൂർ ബസ് ടെർമിനൽ കോംപ്ലക്‌സിൽ കെ.റ്റി.ഡി.എഫ്.സിയുമായി ബന്ധപ്പെട്ട സ്റ്റാളുകൾ / കടമുറികൾ എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. മെയ് 6 ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന അദാലത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുക്കും.
