സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരശീലന കേന്ദ്രം/ കോളേജുകളിലെ 2022-2023 വർഷ ജെ ഡി സി കോഴ്‌സിന് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 3 വൈകിട്ട് അഞ്ചു മണി വരെ നീട്ടി. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി, പട്ടികവർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരത്തിനും: www.scu.kerala.gov.in.