വിദ്യാഭ്യാസം | August 10, 2018 ആഗസ്റ്റ് ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംഗ്ലീഷ്, ബയോളജി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 13ന് നടത്തും. സമയക്രമത്തില്‍ മാറ്റമില്ല. തയ്യല്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഇനി ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യും-മന്ത്രി പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം