ശാന്തന്‍പാറ ഗവണ്‍മെന്റ് ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, ഹിസ്റ്ററി വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ താല്ക്കാലികമായി നിയമിക്കുന്നു. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മേയ് 22 ന് മുന്‍പായി ബയോഡേറ്റ gcsguest2022@gmail.com എന്ന മെയിലിലേക്ക് അയച്ചു നല്‍കണം.