വണ്ടിപെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. (കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് /ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്). www.gptcvandiperiyar.org എന്ന വെബ്‌സൈറ്റ് മുഖേന മെയ് 25 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി 55 വയസ്.