തിരുവനന്തപുരം പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ച്ഡിലെ (എസ്.ഐ.എം.സി) ഉപയോഗശൂന്യമായ വസ്തുക്കൾ ലേലം ചെയ്തു വിൽക്കുന്നു. ജൂൺ ഒമ്പതിനു രാവിലെ 11.30ന് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ലേലം നടത്തും. 500 രൂപയാണ് നിരതദ്രവ്യം. ലേലം ഫിക്‌സ് ചെയ്ത് ലഭിക്കുന്ന വ്യക്തി/സ്ഥാപനം ഏഴ് ദിവസത്തിനുള്ളിൽ തുക ഓഫീസിൽ അടച്ച് വസ്തുക്കൾ സ്ഥാപനത്തിൽ നിന്നും കൊണ്ട് പോകണം. കൂടുതൽ വിവരങ്ങൾക്ക്:        0471-2418524.