ലേലം

January 27, 2023 0

വിദ്യാഭ്യാസ ഉപഡയറക്ടർ കോട്ടയം ഓഫീസ് സമുച്ചയത്തിൽ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ അപകടകരമായി നിൽക്കുന്ന മഴമരം, വട്ടമരം എന്നിവ മുറിച്ച് മാറ്റുന്നതിനുള്ള ലേലം ജനുവരി 30ന് രാവിലെ 11ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.

ലേലം

November 4, 2022 0

കോട്ടയം:പുതുപ്പള്ളി ബോയ്സ് ഹൈസ്‌കൂളിൽ മുറിച്ചിട്ടിരിക്കുന്ന വാകമരം നവംബർ 10ന് രണ്ടിന് ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0481 2351088

ലേലം

September 20, 2022 0

കോട്ടയം: തൊടുപുഴ പുറപ്പുഴ ഗവണ്‍മെന്റ് പോളിടെക്നിക് കോളജ് വളപ്പില്‍ നില്‍ക്കുന്ന മരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 11ന് ലേലം ചെയ്യും ഫോണ്‍: 04862 242140.

തിരുവനന്തപുരം പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ച്ഡിലെ (എസ്.ഐ.എം.സി) ഉപയോഗശൂന്യമായ വസ്തുക്കൾ ലേലം ചെയ്തു വിൽക്കുന്നു.…

പാലക്കാട് -പൊന്നാനി റോഡില്‍ കിലോമീറ്റര്‍ 15/000 ല്‍ നില്‍ക്കുന്ന തേക്കുമരം സെപ്റ്റംബര്‍ 13 ന് രാവിലെ 11 ന് ലേലം നടത്തുമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.

പാലക്കാട് ജില്ലാ ആശുപത്രിയിൽ പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളോട് ചേർന്നുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് 12 ന് ജില്ലാ ആശുപത്രി പരിസരത്ത് ലേലം നടക്കും. അന്നേദിവസം രാവിലെ 10.30 നകം ലേലം…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 12.63 ഗ്രാം സ്വർണാഭരണങ്ങൾ ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കാസർകോട് കളക്ടറേറ്റിൽ ലേലം ചെയ്ത് വിൽപന നടത്തും. ഫോൺ: 04994255010