കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് ഡിസംബറിൽ നടത്തിയ സൂപ്പർവൈസർ ‘ബി’ ഗ്രേഡ് എഴുത്തു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വകുപ്പിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും www.ceikerala.gov.in ലും ലഭ്യമാണ്. 15 ദിവസത്തിനകം പുനർ മൂല്യ നിർണ്ണയത്തിനുള്ള അപേക്ഷ സമർപ്പിക്കണം.