പ്രധാന അറിയിപ്പുകൾ | May 29, 2022 വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറോഫീസിൽ ട്രോൾബാൻ കാലയളവിൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനത്തിനുമായി ഉപയോഗിക്കുന്നതിന് രണ്ട് യന്ത്രവത്കൃത ബോട്ടുകൾ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: 0471 2481118. അംഗൻവാടി പ്രവേശനോത്സവം 30ന് ആവേശം വാനോളമുയർത്തി നാലാമത് മൂന്നാര്‍ മാരത്തണ്‍