ഉള്‍നാടന്‍ പ്രദേശങ്ങളിലെ നദികളുടെ സൗന്ദര്യവും  നാടന്‍കലകളും  കൈത്തറിയും കൈത്തൊഴിലുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങി ജില്ല. ഇത് കൂടുതല്‍ സുഗമമാക്കുന്നതിനായി ആവിഷ്‌കരിച്ച മലനാട് മലബാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ബോട്ടുജെട്ടികള്‍ ഉദ്ഘാടനസജ്ജമായി. പ്രാദേശിക വിനോദ…

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറോഫീസിൽ ട്രോൾബാൻ കാലയളവിൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനത്തിനുമായി ഉപയോഗിക്കുന്നതിന് രണ്ട് യന്ത്രവത്കൃത ബോട്ടുകൾ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: 0471 2481118.

കടലിൽ മുങ്ങിയ യാനങ്ങളുടെ അവശിഷ്‌ടങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.കടലിൽ തകർന്ന ബോട്ടുകളും വള്ളങ്ങളും നീക്കം ചെയ്യാത്തതുമൂലം അടുത്തിടെയുണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടി കെ. എൻ ഉണ്ണികൃഷ്ണൻ…

കോട്ടയം: ജില്ലയിൽ പ്രവർത്തിക്കുന്ന ഉൾനാടൻ മത്സ്യ ബന്ധന യാനങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മത്സ്യഭവനുകൾ വഴി സെപ്റ്റംബർ 15നകം രജിസ്റ്റർ ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ മത്സ്യഭവനുകളിലും 0481 2566823…

ആലപ്പുഴ: പെരുമ്പളം കായലില്‍ വള്ളം മുങ്ങി ഉണ്ടായ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ജലഗതാഗത വകുപ്പ് റെസ്‌ക്യൂ ബോട്ട് ജീവനക്കാരെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരായ എന്‍.എസ്.സൂരജ്, ഡി.പി.സജീവ്, എസ്.ഷിയാസ് എന്നിവരെയാണ് ആദരിച്ചത്.…