ഇടുക്കി കളക്ടറേറ്റിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് ആവശ്യമായ ഡസ്ക്ടോപ്പ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഉല്പാദകരോ വിതരണക്കാരോ ആയവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു . ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10 ഉച്ചയ്ക്ക് ഒരുമണി. ജൂൺ 13 ഉച്ചകഴിഞ്ഞ് 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ക്വട്ടേഷനുകൾ ജില്ലാ കളക്ടർ ആൻഡ് ചെയർ പേഴ്സൺ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കളക്ടറേറ്റ് ഇടുക്കി , പൈനാവ് പിഒ 685603. ക്വട്ടേഷൻ കവറിന് പുറത്ത് DCIDK/2466/2022 എന്നും ഡെസ്ക്‌റ്റോപ് വിതരണം ചെയ്യുന്നതിന് എന്നും രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 04862 233 111.
