കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ, വിപണന, ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിനായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ജൂണ്‍ 20നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക്: www.keralapottery.org എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.