കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കളിമണ്‍ ഉല്‍പന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ക്ക് www.keralapottery.org.
![](https://prdlive.kerala.gov.in/wp-content/uploads/2022/03/vacancy-65x65.jpg)