കളമശ്ശേരി വനിത ഐ.ടി.ഐ യിൽ പിഎംകെവിവൈ4.0 സ്കിൽ ഹബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ഡൊമസ്റ്റിക് ഡാറ്റാ എ൯ട്രി ഓപ്പറേറ്റർ എന്ന സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. താത്പര്യമുളളവർ ഉടൻ രജിസ്റ്റർ ചെയ്യണം.…

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ഏഴാംതരം തുല്യത/ഏഴാം ക്ലാസ്സ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2019 വരെ…

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 18 വരെ നീട്ടി. നേരത്തെ 8 വരെയാണ് സമയം നിശ്ചയിച്ചിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ…

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം…

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ കീഴിൽ വരുന്ന ഘടക പദ്ധതികൾ നടപ്പിലാക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 20.…

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്സിംഗ് കോളേജുകളിൽ ക്രിട്ടിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയൻസ് നഴ്സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ്…

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍  മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കളിമണ്‍ ഉല്‍പന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന്  മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.…

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അംഗീകാരത്തിനായി അപേക്ഷ സ്‌കൂളധികൃതർ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടി. സി.ബി.എസ്.ഇ,/ഐ.സി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എൻ.ഒ.സി/…