കളമശ്ശേരി വനിത ഐ.ടി.ഐ യിൽ പിഎംകെവിവൈ4.0 സ്കിൽ ഹബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ഡൊമസ്റ്റിക് ഡാറ്റാ എ൯ട്രി ഓപ്പറേറ്റർ എന്ന സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.

താത്പര്യമുളളവർ ഉടൻ രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20. വിശദവിവരങ്ങൾക്ക് ഫോൺ : 0484 2544750, 9961618492.