പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ജലസംഭരണിയുടെ ജലവിതാനം പരമാവധി ജലനിരപ്പായ 1599.59 ല്‍ എത്തുമ്പോള്‍ ഷട്ടര്‍ തുറന്ന് അധികജലം ആര്‍.എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അതിനാല്‍ മാട്ടുപെട്ടി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡാം സേഫ്റ്റി അസി.എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ അറിയിച്ചു.