തിരുവനന്തപുരം ശ്രീചിത്രാ ആർട്ട് ഗ്യാലറിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.