പൊതു വാർത്തകൾ | June 15, 2022 എസ് എസ് എൽ സി ക്ക് 99.26 % വിജയം. ഉപരിപഠനത്തിനു അർഹതനേടിയത് 423303. 44363 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. മന്ത്രിസഭായോഗ തീരുമാനങ്ങൾ (15-06-2022) സ്നേഹമുള്ള തലമുറയെ വാര്‍ത്തെടുക്കുകയും കുടുംബ ബന്ധങ്ങളെമെച്ചപ്പെടുത്തുകയും ചെയ്യണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്