സി ആപ്റ്റ് മൾട്ടി മീഡിയ അക്കാഡമിയുടെ, തിരുവനന്തപുരം സെന്ററിൽ, ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ., ടാലി, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി/ പ്ലസ് 2 കഴിഞ്ഞവർക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫോമിനും, വിശദവിവരങ്ങൾക്ക്:  സി ആപ്റ്റ് സെന്റർ, എസ്.എസ്. കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1, ഫോൺ: 9447211254, 0471 2335852.