സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കൊട്ടിയം യൂണിറ്റിലെ പൗൾട്രി ഫാമിൽ നിന്നും ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിമുട്ടകൾ  അഞ്ചുരൂപ നിരക്കിൽ ലഭിക്കും. താത്പര്യമുള്ളവർ 9495000923, 9495000913 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.