ധനുവച്ചപുരം ഗവ. ഐ.ടി.ഐ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിന് സമീപമുള്ള 22 മരങ്ങൾ ജൂൺ 23ന് 12 മണിക്ക് പരസ്യമായി ലേലം ചെയ്യും. വിശദവിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.