മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജില്‍ ജൂലൈ മാസം ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) തൊഴിലാധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ എസ്എസ്എല്‍സി യോഗ്യതയുളളവരായിരിക്കണം. ഫോണ്‍. 9744134901, 9847699720