പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള (കീം 2023) അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് പ്ലസ്ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത പ്രൊഫോർമയിലെ ബയോഡാറ്റ മാർച്ച് 25നകം…
കോട്ടയം: കെൽട്രോണിന്റെ കോട്ടയം ജില്ലയിലുള്ള നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് ആൻഡ് ഹാർഡ്‌വേർ ടെക്‌നീഷ്യൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഐ.ടി എനേബിൾഡ് സർവീസ്, നെറ്റ് വർക്കിംഗ് പ്രൊഫഷണൽ ,…
എ.വി.ടി.എസ് ഗവ: അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് ഹോം അപ്ലയൻസസ്, ടൂൾ ആൻഡ് ഡൈ മേക്കിംഗ്, മെഷീൻ ടൂൾ മെയിന്റനൻസ്, മറൈൻ ഡീസൽ മെയിന്റനൻസ്, കമ്പ്വൂട്ടർ എയ്ഡഡ് ഡിസൈൻ (Auto CAD and 3ds Max), അഡ്വാൻസ്ഡ് വെൽഡിംഗ്…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിത അവബോധനവും വിദ്യാഭ്യാസവും പദ്ധതി പ്രകാരം പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം.…
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ് പ്രോഗ്രാമിന് ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. പ്ലസ്ടു കൊമേഴ്‌സ്/ അക്കൗണ്ടന്‍സി ഒരു വിഷയമായി പഠിച്ച ബിരുദമാണ് യോഗ്യത.…
2022-23 അധ്യയന വര്‍ഷത്തില്‍ എട്ടാം തരം മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുളള വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഒക്ടോബര്‍ 20 മുതല്‍ ഓണ്‍ലൈനായി…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബർ 7ന് വൈകിട്ട് നാലു വരെ അപേക്ഷിക്കാം. വിശദവിരങ്ങൾക്കും അപേക്ഷ ഫാറത്തിനും: www.rcctvm.gov.in.
മത്സ്യത്തൊഴിലാളികളുടെ കടല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള ഫിഷറീസ് വകുപ്പിന്റെ സീ സേഫ്റ്റി എക്യുപ്‌മെന്റ് ടു ട്രഡീഷണല്‍ ഫിഷിംഗ് ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി 90 % സര്‍ക്കാര്‍ ഗ്രാന്റോടെ ഇന്‍ഷുറന്‍സ്, 75 % ഗ്രാന്റോടെ മൗണ്ട്‌സ്…
തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ അംഗീകൃത ദത്തെടുക്കൽ സ്ഥാപനം തുടങ്ങുവാൻ താത്പര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന അംഗീകൃത ദത്തെടുക്കൽ സ്ഥാപനങ്ങൾക്ക് 2014ലെ ഐ.സി.പി.എസ്. ഗൈഡലൈൻസിന്റെ Annexure 9 പ്രകാരം ഉള്ള…
മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജില്‍ ജൂലൈ മാസം ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) തൊഴിലാധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ എസ്എസ്എല്‍സി യോഗ്യതയുളളവരായിരിക്കണം.…