മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോര്‍ഡിനേറ്റര്‍ നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായ 18നും 35നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. താല്‍പ്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം ജൂലൈ 7 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.