ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണസംഘത്തിന്റെ (പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട്) ഉടമസ്ഥതയിലുളള കെ.എല്‍ 12 എ 9619 എന്ന ബസ്സ് ലീസിന് എടുത്ത് നടത്തുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 11ന് വൈകുന്നേരം 5ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍/സബ് കളക്ടര്‍, വയനാട് ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് (പ്രിയദര്‍ശിനി) മാനന്തവാടി പി.ഒ, വയനാട് ജില്ല എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 240535, 9745550270.