കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിംഗ്, കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത് നടത്തിവരുന്ന ബി.എസ്.സി കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.ww.admission.
