വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ അ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, www.gptcvandiperiyar.org എന്ന വെബ്സൈറ്റ് മുഖേന ജൂലൈ 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 36 വയസ്. ഇൻ്റർവ്യൂ ജൂലൈ 19 ന്, കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04869 253710, 9400006432