എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ/ രജിസ്‌ട്രേഷൻ ട്രാൻസ്‌ഫെറിനായി ഉദ്യോഗാർഥികളുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകളിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു  (സ.ഉ.(സാധ) നം.794/2022/LBR,തീയതി 07/07/2022).