കാലാവസ്ഥ: Weather Alerts | July 13, 2022 കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം കേരള തീരത്ത് 13 നും കർണാടക തീരത്ത് 13 മുതൽ 16 വരേയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഓറഞ്ച്, യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു വാക് ഇന്‍ ഇന്റര്‍വ്യൂ