പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിൽനിന്നു സൈന്യം രക്ഷപ്പെടുത്തിയവരെ വ്യോമമാർഗം തിരുവനന്തപുരത്ത് എത്തിച്ചു.
രാവിലെ 20 പേരെ ശംഖുമുഖം ടെക്‌നിക്കൽ മേഖലയിൽ എത്തിച്ചു. ചാല ബോയ്‌സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്.