പത്തനംതിട്ടയിൽനിന്നു കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക്
എത്തിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതിന്
സന്നദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും ഹോട്ടൽ ഉടമകളും സന്നദ്ധ സംഘടനകളും
ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നു കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.
നമ്പർ 0471 2730045, 2730067, 9497711281.