തൊഴിൽ വാർത്തകൾ | July 20, 2022 റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നിയമിക്കുന്നതിന് 25ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും. കേരള ബാങ്ക് ബി ദ നമ്പർ വൺ മിനിസ്റ്റേഴ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കേരളത്തിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നു: മന്ത്രി