കനത്ത മഴയും  വെളളപ്പൊക്കവും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ അടിയന്തിര സ്ഥിതി വിശേഷം നേരിടുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കോട്ടയം താലൂക്കില്‍ കണ്‍ട്രോള്‍ റൂം വിപുലമാക്കി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും.  അടിയന്തിര സാഹചര്യത്തില്‍ 0481 2568007, 9605114447,  9447341999 എന്നീ നനമ്പരുകളില്‍ താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. പ്രളയബാധിത വില്ലേജുകളിലെ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനത്തിനും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. സ്‌ക്വാഡുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 
 കോട്ടയം, മുട്ടമ്പലം വില്ലേജുകള്‍ 
  മഹേശ്വരി പി.എസ്. – ഡെപ്യൂട്ടി തഹസില്‍ദാര്‍ – 9446489573
 
പനച്ചിക്കാട്, നാട്ടകം വില്ലേജുകള്‍
ശശിധരന്‍ കെ.എന്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍  -9495443977
 
ചെങ്ങളം സൗത്ത് വില്ലേജ്
ജോസഫ് ജോസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ -9446095006
 
വിജയപുരം, മണര്‍കാട് വില്ലേജുകള്‍
രാജീവ് കുമാര്‍ കെ.ആര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ – 9495344255
 
പേരൂര്‍, ഏറ്റുമാനൂര്‍ വില്ലേജുകള്‍
എസ്.എന്‍.അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ – 9447356966
 
അയ്മനം, ആര്‍പ്പുക്കര വില്ലേജുകള്‍
രാധാകൃഷ്ണന്‍ കെ.എന്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ – 9495164203
 
തിരുവാര്‍പ്പ്, വേളൂര്‍ വില്ലേജുകള്‍
നൗഷാദ് പി.ഐ. ഡെപ്യൂട്ടി തഹസില്‍ദാര്‍ – 805586576
 
കുമരകം വില്ലേജ്
സോമശഖരന്‍ റ്റി.എസ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ (എല്‍.എ.കോട്ടയം) -9446202736
 
പെരുമ്പായിക്കാട് വില്ലേജ്
ജോര്‍ജ്ജ് കുര്യന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ – 9497323975