തിരുവനന്തപുരം എൻജിനിയറിങ് കോളജ് 2022-23 അധ്യയന വർഷം നടത്തുന്ന എം.ടെക് ഈവനിങ് കോഴ്‌സിൽ ഓഗസ്റ്റ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് പ്രൊഫസർ ആൻഡ് ഹെഡ് ഈവനിങ് ഡിഗ്രി കോഴ്‌സ് ഓഫീസ്, കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഓഗസ്റ്റ് 12നു വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്കും പ്രൊസ്‌പെക്ടസിനും: www.dtekerala.gov.inwww.admissions.dtekerala.gov.inwww.cet.ac.in.