2022-23 ലെ പോളിടെക്‌നിക് കോഴ്‌സിലേക്കുള്ള എൻ.സി.സി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് മൂന്നുവരെയും ജനറൽ നഴ്‌സിങ് എൻ.സി.സി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 30 വരെയും അതത് എൻ.സി.സി ബറ്റാലിയനുകളിൽ സ്വീകരിക്കും. യോഗ്യതയുള്ള എൻ.സി.സി കേഡറ്റുകൾ അപേക്ഷയുടെ പകർപ്പും സാക്ഷ്യപ്പെടുത്തിയ എൻ.സി.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബറ്റാലിയനുകളിൽ സമർപ്പിക്കണം.