റാന്നി ഗവ.ഐ.ടി.ഐയില്‍ 2022ലെ ഓണ്‍ലൈന്‍ ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ ജൂലൈ 30 വരെ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലൂടെയും, https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. എന്‍.സി.വി.റ്റി ട്രേഡുകള്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് (രണ്ടു വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം) എന്നിവയ്ക്കാണ് പ്രവേശനം. ഫോണ്‍: 0473 5 296 090
