മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍, മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്ട് ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ്, മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് അപ്ലൈന്‍സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ്…

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2023 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ  20 വരെ നീട്ടി. ജൂലൈ 22 നകം തൊട്ടടുത്തുള്ള സർക്കാർ ഐ.ടി.ഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in ൽ ഉള്ള ലിങ്ക്…

സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിൽ 2023 ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 15 വരെ നൽകാം. സമീപത്തെ സർക്കാർ ഐടിഐയിൽ 18 നകം അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഓൺലൈൻ അപേക്ഷകൾ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നൽകാം.

വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ഐ.ടി.ഐകളിലെ 12 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY…

ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ 2022 അധ്യയനവർഷത്തിൽ പ്രവേശനത്തിന് അപേക്ഷ നൽകാൻ കഴിയാത്ത പെൺകുട്ടികൾക്കു വിവിധ ട്രേഡുകളിലേക്ക് സെപ്റ്റംബർ 12 വരെ ഓഫ്‌ലൈനായി അപേക്ഷ നേരിട്ടു നൽകാം. ഫോൺ: 0481: 2535562, 9961130789, 9497390402  

കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയിലെ 2022 അധ്യയന വര്‍ഷത്തെ അഡ്മിഷന്റെ രണ്ടാം ഘട്ട പ്രവേശനം സെപ്റ്റംബര്‍ 1 ന് രാവിലെ 8.30 ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും…

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഗവ. ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള ഒരു വര്‍ഷ ട്രേഡായ പ്ലംബര്‍ ട്രേഡില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.scdditiadmission.kerala.gov.in  എന്ന വെബ്സൈറ്റ് വഴിയാണ്…

സിഡാക്കിനു കീഴിൽ പ്രവർത്തിക്കുന്ന ഇ. ആർ. ആൻഡ് ഡി.സി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ (എം.ടെക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ…

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2022 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in  എന്ന വെബ് സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകർക്ക് തുടർന്നും ഓൺലൈനായി അപേക്ഷ…

റാന്നി ഗവ.ഐ.ടി.ഐയില്‍ 2022ലെ ഓണ്‍ലൈന്‍ ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ ജൂലൈ 30 വരെ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലൂടെയും, https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. എന്‍.സി.വി.റ്റി ട്രേഡുകള്‍…