മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍, മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്ട് ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ്, മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് അപ്ലൈന്‍സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാം. ഐ ടി ഐയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2793714, 9995006932, 9895559445.