ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ 2022 അധ്യയനവർഷത്തിൽ പ്രവേശനത്തിന് അപേക്ഷ നൽകാൻ കഴിയാത്ത പെൺകുട്ടികൾക്കു വിവിധ ട്രേഡുകളിലേക്ക് സെപ്റ്റംബർ 12 വരെ ഓഫ്‌ലൈനായി അപേക്ഷ നേരിട്ടു നൽകാം. ഫോൺ: 0481: 2535562, 9961130789, 9497390402