സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീം സെപ്റ്റംബർ 17ന് കോട്ടയം കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തും.