സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പ്രോഗ്രാമിന് കുടുംബശ്രീ ദേശീയ പതാക വിതരണം ചെയ്യുമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയ്ക്ക് ആവശ്യമായ ദേശീയ പതാകകളാണ് കുടുംബശ്രീ വഴി ലഭ്യമാക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു ആവശ്യമായ പതാകകളുടെ എണ്ണം, വലിപ്പം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ ജൂലൈ 25 നകം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററെ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8848478861.
