ഭക്ഷ്യ സുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാൽ പൊടാരൻ മംഗോ ജൂസിന്റെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്തു പൂർണമായും നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാകമ്മിഷണർ വി ആർ വിനോദ് ഉത്തരവിട്ടു. നിരോധിച്ച ഉൽപ്പന്നം വിപണിയിൽ ലഭ്യമാണെങ്കിൽ 18004251125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണം.
