കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഇ.പി.എഫ് / ഇ.എസ്.ഐ പദ്ധതികളില്‍ അംഗമല്ലാത്ത 16നും 59നും ഇടയില്‍ പ്രായമുളള തൊഴിലാളികളില്‍ കേന്ദ്രഗവണ്‍മെന്റ് പദ്ധതിയായ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ജൂലൈ 31നു മുമ്പായി ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങളിലോ കോമണ്‍ സര്‍വീസ് സെന്ററുകളിലോ രജിസ്ട്രേഷന്‍ ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 223 169.