കാലവർഷക്കെടുതിയിലെ അടിയന്തര ആവശ്യങ്ങൾക്കും മേൽനോട്ട പ്രവർത്തനങ്ങൾക്കുമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ : 0471 2731212. കൺട്രോൾ റൂമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പറുകൾ : എസ്. അരവിന്ദാക്ഷൻ (സീനിയർ സൂപ്രണ്ട്) – 9447893140, ശിവദാസൻ നായർ (ജൂനിയർ സൂപ്രണ്ട് ) – 9497165395, എസ്. മനോജ് (ജൂനിയർ സൂപ്രണ്ട്) – 9446370935, വീണ ബാബു (ജൂനിയർ സൂപ്രണ്ട്) – 9447323498.