സഹകരണവകുപ്പിന്റെ മേൽനോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്) ന്റെ കീഴിൽ ആലപ്പുഴ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.ടി. പുന്നപ്ര) എം.ബി.എ. 2022-2024 ബാച്ചിലേക്ക് എസ്.സി./എസ്.ടി. വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോൺ: 8590599431, 9847961842, 8301890068, 0477 2267602.