മദ്യവും മയക്കുമരുന്നും അനധികൃതമായി നിർമിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് എക്സൈസ് ഓഫീസുകളിൽ അറിയിക്കാം. ഫോൺ നമ്പരുകൾ ചുവടെ.

എക്സൈസ് ഡിവിഷൻ ഓഫീസ് ആൻഡ് കൺട്രോൾ റൂം – 0481 -2562211
(ടോൾഫ്രീ നമ്പർ-1800 425 2818)

സർക്കിൾ ഓഫീസുകൾ: കോട്ടയം-0481 2583091, 9400069508, ചങ്ങനാശേരി – 0481 2422741, 9400069509, പൊൻകുന്നം – 04828 221412, 9400069510 , പാലാ – 04822 212235, 9400069511, വൈക്കം – 04829 231592, 9400069512, സ്പെഷ്യൽ സ്‌ക്വാഡ്, കോട്ടയം – 0481 2583801, 9400069506, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, കോട്ടയം – 9496002865