സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ (Knowledge Centre) സ്ഥാപിക്കുന്നതിനായി താൽപര്യമുള്ള കേരളഗ്രന്ഥശാല സംഘത്തിൽ അഫിലിയേഷൻ ഉള്ള വായനശാലകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.