വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ലാബിലെ ആവശ്യത്തിനുള്ള റീ ഏജന്റ് വിതരണം ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 9961367267.
പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിൽ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 9048695499.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡന്‍ഷ്യൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നിവ നിര്‍വഹിക്കുന്നതിനായി സമാനമേഖലയിൽ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സര്‍ക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ നവംബര്‍ 11ന്…
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) 'കേരളത്തിലെ റാംസാർ തണ്ണീർത്തടങ്ങളിലെ (വേമ്പനാട് കോൾ, അഷ്ടമുടി, ശാസ്താംകോട്ട) വാർഷിക നീർപ്പക്ഷി കണക്കെടുപ്പിന് (2022-23)' പ്രൊപ്പോസലുകൾ ക്ഷണിച്ചു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനങ്ങൾ, സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്ക് അപേക്ഷിക്കാം. പ്രിൻസിപ്പൽ…
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡർ സ്കാനർ ലഭ്യമാക്കുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കെട്ടിടങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണി എന്നിവ നിർവഹിക്കുന്നതിനായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ…
കോഴിക്കോട് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിന് എസ്.ടി കമ്മ്യൂണിറ്റി/കുട്ടികൾ/യുവജനങ്ങൾ എന്നീ മേഖലകളിൽ ജോലിയ ചെയ്ത് പ്രവൃത്തി പരിചയമുള്ള ഏജൻസികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ…
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിലെ അച്ചടി ജോലികൾ ചെയ്യുന്നതിന് താത്പര്യമുള്ള തിരുവനന്തപുരം നഗരത്തിലെ ആധുനിക സൗകര്യങ്ങളുള്ള…
ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ ആശുപത്രി വികസന സമിതിക്ക് കീഴിൽ പൊതു-സ്വകാര്യ സഹകരണ അടിസ്ഥാനത്തിൽ സി.ടി സ്‌കാൻ, എം.ആർ.ഐ, അൾട്രാ സൗണ്ട്, മാമോഗ്രാം യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ സെപ്റ്റംബർ 28ന് രണ്ട് മണിക്ക് മുമ്പ്…
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ (Knowledge Centre) സ്ഥാപിക്കുന്നതിനായി താൽപര്യമുള്ള കേരളഗ്രന്ഥശാല സംഘത്തിൽ അഫിലിയേഷൻ ഉള്ള വായനശാലകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന…