പട്ടികവർഗ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപിച്ചിട്ടുള്ള 100 സാമൂഹ്യ പഠനമുറികളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിന്റനൻസ് വർക്ക് ചെയ്യുന്നതിനായി പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങൾക്ക്…

അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ ചോർച്ച പരിഹരിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മേൽക്കൂര നിർമിക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങൾക്ക് പ്രൊപ്പോസലുകൾ നൽകാം. ജൂൺ 22 വൈകിട്ട്…

ബൗദ്ധിക വെല്ലുവിളി നേരിടുന്ന പുരുഷൻമാരെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പ്രതീക്ഷാ ഭവനുകൾക്കായി പ്രൊപ്പോസൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂൺ 10 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 വരെ നീട്ടി. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം…